Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Askar Ali

അ​സ്ക​ർ അ​ലി പ്ര​ധാ​ന​വേ​ഷ​ത്തി​ൽ; സം​ഭ​വം അ​ധ്യാ​യം ഒ​ന്ന് ട്രെ​യി​ല​ർ

ന​വാ​ഗ​ത​ന​നാ​യ ജി​ത്തു സ​തീ​ശ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം സം​ഭ​വം അ​ധ്യാ​യം ഒ​ന്ന് എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. സി​നി​മ മാ​ർ​ച്ച് ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​സ്‍​ക​ര്‍ അ​ലി, വി​നീ​ത് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മി​സ്റ്റ​റി ഫാ​ന്‍റ​സി ത്രി​ല്ല​ർ സി​നി​മ​യാ​ണ് സം​ഭ​വം അ​ദ്ധ്യാ​യം ഒ​ന്ന്. ന​ല്ല സി​നി​മ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​സ്‍​ക​ര്‍ അ​ലി, വി​നീ​ത് കു​മാ​ർ എ​ന്നി​വ​ര്‍​ക്ക് പു​റ​മേ സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, സെ​ന്തി​ൽ കൃ​ഷ്‍​ണ, അ​സിം ജ​മാ​ൽ എ​ന്നി​വ​ർ ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

 

Latest News

Corehub Up